കൊല്ലം∙ ട്രെയിൻ യാത്രക്കാരായ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച. കൊല്ലം–വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

കൊല്ലം∙ ട്രെയിൻ യാത്രക്കാരായ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച. കൊല്ലം–വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ട്രെയിനിൽ മലയാളി ദമ്പതികളെ ബോധം കെടുത്തി മോഷണം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി.രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണു കവർച്ചക്കിരയായത്. കൊല്ലം - വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ സ്വർണം, മൊബൈൽ ഫോൺ, ബാഗ് എന്നിവയുൾപ്പെടെ മോഷണം പോയി. 

ബെർത്തിന് അരികിൽ വച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തിൽ ലഹരിമരുന്ന് കലർത്തിയാണു മോഷണം ആസൂത്രണം ചെയ്തതെന്നാണു സംശയം. വെളളം കുടിച്ചശേഷം ബോധരഹിതരായി എന്നാണു ദമ്പതികൾ പറയുന്നത്. ഇവർ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കാട്പാടി റെയിൽവെ പൊലീസിൽ പരാതി നൽകി. തമിഴ്നാട് ഹൊസൂറിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ നാട്ടിൽ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം.

English Summary:

Malayali couple was robbed in train

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT