പുന്നമടയിൽ ഹൗസ്ബോട്ടിൽനിന്നു കായലിൽ വീണ യുവാവ് മരിച്ചു. കോട്ടയം കോതനല്ലൂർ ഓമല്ലൂർ മേശേരിൽപാറ രാജീവ് രാഘവൻ (40) ആണു മരിച്ചത്. പത്തംഗ സംഘത്തോടൊപ്പം ഇന്നലെ വൈകിട്ടാണു ഹൗസ്ബോട്ട് യാത്ര ആരംഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ പുന്നമടയിൽ ഹൗസ്ബോട്ടിൽനിന്നു കായലിൽ വീണ യുവാവ് മരിച്ചു. കോട്ടയം കോതനല്ലൂർ ഓമല്ലൂർ മേശേരിൽപാറ രാജീവ് രാഘവൻ (40) ആണു മരിച്ചത്. പത്തംഗ സംഘത്തോടൊപ്പം ഇന്നലെ വൈകിട്ടാണു ഹൗസ്ബോട്ട് യാത്ര ആരംഭിച്ചത്. രാവിലെ രാജീവിനെ കാണാതായി. തുടർന്നു നടത്തിയ പരിശോധനയിൽ ഉച്ചയോടെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

English Summary:

The young man missing from houseboat was found dead in the lake

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT