തിരുവനന്തപുരം∙ എൺപത് വയസ്സ് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡിഎ കുടിശികയും അടിയന്തരമായി നൽകണമെന്ന ആവശ്യത്തിൽ ആറാഴ്ച്ചയ്ക്കകം സർക്കാർ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വിഷയം ഗൗരവമായി പരിഗണിച്ച് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തീരുമാനമെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപഴ്സൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എൺപത് വയസ്സ് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡിഎ കുടിശികയും അടിയന്തരമായി നൽകണമെന്ന ആവശ്യത്തിൽ ആറാഴ്ച്ചയ്ക്കകം സർക്കാർ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വിഷയം ഗൗരവമായി പരിഗണിച്ച് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തീരുമാനമെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. 

‘‘ആവശ്യമെങ്കിൽ പരാതിക്കാർ സർക്കാരിന് നിവേദനം നൽകണം. 80 വയസ്സ് കഴിഞ്ഞവർ ദുർബല വിഭാഗത്തിലുള്ളവരാണ്. സംരക്ഷണം നൽകേണ്ട ബാധ്യതയുണ്ട്. വിഷയത്തിൽ തീരുമാനമെടുത്ത ശേഷം രണ്ടാഴ്ച്ചയ്ക്കകം കമ്മീഷനെ അറിയിക്കണം. പെൻഷൻ ഭരണഘടനാപരമായ അവകാശമാണ്’’– ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറയുന്നു. 

English Summary:

Human Rights commission demands pension action

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT