കൊല്ലം ചിതറയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്തു കൊന്നു
കൊല്ലം ∙ ചിതറ കല്ലുവെട്ടാം കുഴിയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്തു കൊന്നു. നിലമേൽ വളയിടൽ സ്വദേശി ഇർഷാദ് (26) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് സഹദ് (26) പൊലീസ് കസ്റ്റഡിയിൽ. ചിതറ പൊലീസാണ് സഹദിനെ കസ്റ്റഡിയിലെടുത്തത്.

കൊല്ലം ∙ ചിതറ കല്ലുവെട്ടാം കുഴിയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്തു കൊന്നു. നിലമേൽ വളയിടൽ സ്വദേശി ഇർഷാദ് (26) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് സഹദ് (26) പൊലീസ് കസ്റ്റഡിയിൽ. ചിതറ പൊലീസാണ് സഹദിനെ കസ്റ്റഡിയിലെടുത്തത്. സഹദ് കഞ്ചാവുകേസിൽ പ്രതിയാണ്.