ന്യൂഡൽഹി∙ കേരളത്തിലെ വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന്. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി. തിരഞ്ഞെടുപ്പ് നവംബർ 20ന്. വോട്ടെണ്ണൽ 23ന്. ജാർഖണ്ഡിൽ വോട്ടെടുപ്പ് രണ്ടുഘട്ടമായി നടക്കും. നവംബർ 13നും 20നും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേരളത്തിൽ ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന്. വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. മഹാരാഷ്ട്രയിൽ നവംബർ 20നാണ് വോട്ടെടുപ്പ്.  ജാർഖണ്ഡിൽ വോട്ടെടുപ്പ് രണ്ടുഘട്ടമായി നടക്കും. നവംബർ 13നും 20നും. വോട്ടെണ്ണൽ 23ന്.

മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കും. കഴിഞ്ഞതവണ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കും ജാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. 

English Summary:

Election Commission to announce dates for Maharashtra, Jharkhand polls today

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT