നിരാക്ഷേപ പത്രം നൽകുന്നതിനായി കണ്ണൂർ എഡിഎം നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയ പെട്രോൾ പമ്പ് ഉടമ ടിവി പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരിയാരം മെഡിക്കൽ കോളജിലെ എൻജിഒ അസോസിയേഷൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ നിരാക്ഷേപ പത്രം നൽകുന്നതിനായി കണ്ണൂർ എഡിഎം നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയ  പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരിയാരം മെഡിക്കൽ കോളജിലെ എൻജിഒ അസോസിയേഷൻ. 

പ്രശാന്ത് പ്രസ്തുത സ്ഥാപനത്തിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരനാണെന്നും സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിക്ക് കച്ചവട സ്ഥാപനം നടത്തുന്നതിന് നിയമപരമായി അനുവാദമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശാന്തിനെ സർവീസിൽ തുടരാൻ അനുവദിക്കരുതെന്നും 98,500 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് സ്വയം പ്രഖ്യാപിച്ച സ്ഥിതിക്ക് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് ശുപാർശ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അസോസിയേഷൻ  മെഡിക്കൽ എജുക്കേഷൻ ഡയറക്ടർക്ക് കത്തയച്ചിരിക്കുന്നത്.

English Summary:

Pariyaram Medical College NGO Demands Bribery Case Against Petrol Pump Owner

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT