ന്യൂഡൽഹി ∙ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ) 3 ശതമാനം വർധിപ്പിച്ചു. ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണു ഡിഎ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ) 3 ശതമാനം വർധിപ്പിച്ചു. ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണു ഡിഎ. പുതിയ വർധന വരുന്നതോടെ ഇത് 53 ശതമാനമായി ഉയരും.

ദീപാവലിക്കു മുന്നോടിയായി വന്ന തീരുമാനം 49.18 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 64.89 ലക്ഷം പെൻഷൻകാർക്കും പ്രയോജനപ്പെടും. 2024 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകും.

English Summary:

Central Government employees da hike 3 percent

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT