തിരുവനന്തപുരം ∙ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.‌ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ഉറപ്പാണ്. സിപിഎം നേതൃത്വം നവീനെ അപകീർത്തിപ്പെടുത്താനും ദിവ്യയ്ക്കു സംരക്ഷണ കവചം ഒരുക്കാനും ശ്രമിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.‌ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ഉറപ്പാണ്. സിപിഎം നേതൃത്വം നവീനെ അപകീർത്തിപ്പെടുത്താനും ദിവ്യയ്ക്കു സംരക്ഷണ കവചം ഒരുക്കാനും ശ്രമിക്കുകയാണ്. സിറ്റിങ് ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം.

ദിവ്യയുടെ പേരിൽ കേസെടുക്കാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ദിവ്യയെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിലൂടെ അന്വേഷണത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളാണു പുറത്തു വന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥർക്കു പിണറായി ഭരണത്തിനു കീഴിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണ്. നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം സിപിഎം അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

English Summary:

K. Surendran Demands P.P. Divya's Arrest in Naveen Babu Death Case

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT