കോട്ടയം ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടിയും മുൻ ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്ബു സുന്ദർ വരുമെന്ന് റിപ്പോർട്ട്. എന്നാൽ, വയനാട്ടിലെ തന്റെ സ്ഥാനാർഥിത്വത്തെപ്പറ്റി അറിയില്ലെന്നു ഖുശ്ബു ‘മനോരമ ഓൺലൈനോട്’ പ്രതികരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടിയും മുൻ ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്ബു സുന്ദർ വരുമെന്ന് റിപ്പോർട്ട്. എന്നാൽ, വയനാട്ടിലെ തന്റെ സ്ഥാനാർഥിത്വത്തെപ്പറ്റി അറിയില്ലെന്നു ഖുശ്ബു ‘മനോരമ ഓൺലൈനോട്’ പ്രതികരിച്ചു. വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.

‘‘വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്നെ ആരും സമീപിച്ചിട്ടില്ല. പ്രചരിക്കുന്ന റിപ്പോർട്ടുകളെ കുറിച്ച് അറിയില്ല. ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ എന്നോട് ഇക്കാര്യം സംസാരിച്ചിട്ടില്ല.’’ – ഖുശ്ബു മനോരമ ഓൺലൈനോട് പ്രതികരിച്ചു. രാഹുൽ ഗാന്ധി മണ്ഡലമൊഴിഞ്ഞ സാഹചര്യത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയാണു കോൺഗ്രസിനായി മത്സരിക്കുന്നത്. സിപിഐ നേതാവ് സത്യൻ മൊകേരിയാണ് ഇടതു സ്ഥാനാർഥി.

English Summary:

Khushbu Sundar Denies Candidacy Rumors for Wayanad By-election

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT