കോട്ടയം ∙ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരവും സങ്കടകരവുമാണെന്ന് കെ.കെ.ശൈലജ എംഎൽഎ. തനിക്ക് വലിയ അടുപ്പമില്ലെങ്കിലും നവകേരള യാത്രയുൾപ്പെടെ പല കാര്യങ്ങൾക്കും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെന്നും മണ്ഡലത്തിന്റെ കാര്യങ്ങൾക്കായി വിളിച്ചിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരവും സങ്കടകരവുമാണെന്ന് കെ.കെ.ശൈലജ എംഎൽഎ. തനിക്ക് വലിയ അടുപ്പമില്ലെങ്കിലും നവകേരള യാത്രയുൾപ്പെടെ പല കാര്യങ്ങൾക്കും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെന്നും മണ്ഡലത്തിന്റെ കാര്യങ്ങൾക്കായി വിളിച്ചിട്ടുണ്ടെന്നും ശൈലജ പറഞ്ഞു. നവീൻ ബാബു വരുന്നതും കാത്ത് നിന്ന ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരമാണെന്നും ശൈലജ കോട്ടയത്ത് പ്രതികരിച്ചു. 

വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ നടപടിയുണ്ടാകുമല്ലോ എന്ന ചോദ്യത്തിന് താൻ യാതൊരു കാര്യങ്ങളും അറിയാത്തതിനാൽ അങ്ങനെ പറയാൻ കഴിയില്ലെന്നും, സ്വാഭാവികമായ രീതിയിൽ കാര്യങ്ങൾ അന്വേഷിക്കുമെന്നാണ് കരുതുന്നതെന്നും ശൈലജ വ്യക്തമാക്കി. യാത്രയയപ്പ് യോഗത്തിൽ പോകണ്ടിയിരുന്നില്ല എന്നാണ് പാർട്ടി ജില്ലാ കമ്മറ്റി തന്നെ പറഞ്ഞതെന്നും മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്നത് വ്യാജ പരാതിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ശൈലജ പറഞ്ഞു.

English Summary:

K.K. Shailaja Mourns ADM Naveen Babu's Suicide, Calls for Investigation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT