മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളം (കോമളാ മേനോന്‍– 96) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നു പാറശാലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1951ല്‍ പുറത്തിറങ്ങിയ വനമാല എന്ന ചിത്രത്തിലൂടെയാണു കോമളം ചലച്ചിത്രലോകത്ത് എത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളം (കോമളാ മേനോന്‍– 96) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നു പാറശാലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1951ല്‍ പുറത്തിറങ്ങിയ വനമാല എന്ന ചിത്രത്തിലൂടെയാണു കോമളം ചലച്ചിത്രലോകത്ത് എത്തിയത്.

പ്രേം നസീറിന്റെ ആദ്യ നായികയെന്ന നിലയിൽ പ്രശസ്തയായി. നസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ കോമളം നായികയായിരുന്നു. അവരുടെ മൂന്നാമത്തെ സിനിമയായിരുന്നു അത്. 1955ല്‍ പുറത്തിറങ്ങിയ പി.രാമദാസിന്റെ ന്യൂസ്‌പേപ്പര്‍ ബോയ്, ആത്മശാന്തി, സന്ദേഹി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

English Summary:

Malayalam Cinema Mourns the Loss of Veteran Actress Neyyattinkara Komalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT