ബെംഗളൂരു ∙ കന്നഡ നടൻ ദർശൻ കൊലപ്പെടുത്തിയ ആരാധകൻ രേണുകസ്വാമിയുടെ ഭാര്യ സഹാന ഇന്നലെ ആൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞ ജൂണിലാണ് സുഹൃത്തായ നടി പവിത്ര ഗൗഡയ്ക്കു അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് രേണുകസ്വാമിയെ ദർശനും സംഘവും തട്ടി കൊണ്ടുപോയി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. സംഭവസമയത്ത് സഹാന 5 മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കന്നഡ നടൻ ദർശൻ കൊലപ്പെടുത്തിയ ആരാധകൻ രേണുകസ്വാമിയുടെ ഭാര്യ സഹാന ഇന്നലെ ആൺകുഞ്ഞിനു ജന്മം നൽകി. കഴിഞ്ഞ ജൂണിലാണ് സുഹൃത്തായ നടി പവിത്ര ഗൗഡയ്ക്കു അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് രേണുകസ്വാമിയെ ദർശനും സംഘവും തട്ടി കൊണ്ടുപോയി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. സംഭവസമയത്ത് സഹാന 5 മാസം ഗർഭിണിയായിരുന്നു. നടനും നടിയും ജയിലിലാണ്.

English Summary:

Renuka Swamy's wife gave birth to baby boy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT