വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ്: സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് ധാരണയായി. ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉടൻ ഉണ്ടാകും

തിരുവനന്തപുരം∙ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് ധാരണയായി. ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉടൻ ഉണ്ടാകും. വയനാട്ടിൽ സത്യൻ മൊകേരിയെയും ഇ.എസ്. ബിജിമോളെയുമാണ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്.
സിപിഐ ദേശീയ കൗൺസിൽ അംഗമായ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. 2014ൽ വയനാട് തിരഞ്ഞെടുപ്പിൽ മത്സരിച്ച മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്.