പാലക്കാട്∙ ചിഹ്നം പുറത്തെടുത്താല്‍ പാലക്കാട് ജയിക്കില്ല എന്ന ഫീലിങ്ങാണ് സിപിഎമ്മിനെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സരിനല്ല ഉപതിരഞ്ഞെടുപ്പ് ചര്‍ച്ച. സിപിഎമ്മിനെ സംബന്ധിച്ച് സ്ഥാനാർഥികളെ കിട്ടാന്‍ പ്രയാസമാണ്. എങ്ങനെയെങ്കിലും ജയിക്കാന്‍ നോക്കി വെപ്രാളപ്പെട്ട് നടക്കുകയാണ് സിപിഎം. ആളുകള്‍ വരും പോകും, പ്രസ്ഥാനം മുന്നോട്ടു പോകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ചിഹ്നം പുറത്തെടുത്താല്‍ പാലക്കാട് ജയിക്കില്ല എന്ന ഫീലിങ്ങാണ് സിപിഎമ്മിനെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സരിനല്ല ഉപതിരഞ്ഞെടുപ്പ് ചര്‍ച്ച. സിപിഎമ്മിനെ സംബന്ധിച്ച് സ്ഥാനാർഥികളെ കിട്ടാന്‍ പ്രയാസമാണ്. എങ്ങനെയെങ്കിലും ജയിക്കാന്‍ നോക്കി വെപ്രാളപ്പെട്ട് നടക്കുകയാണ് സിപിഎം. ആളുകള്‍ വരും പോകും, പ്രസ്ഥാനം മുന്നോട്ടു പോകും. ഹൈക്കമാൻഡ് സ്ഥാനാർഥിയെ തീരുമാനിച്ചാല്‍ പിന്നെ തിരിഞ്ഞുനോട്ടമില്ല. വേറെ പല വിഷയങ്ങളും ചര്‍ച്ച ചെയ്യാനുണ്ട്. സരിന്‍ കോണ്‍ഗ്രസ് വിട്ടത് ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും മുരളീധരൻ പറഞ്ഞു.

എ.കെ. ബാലന്‍ വക്കീല്‍ ആണെങ്കില്‍ സൈക്കിള്‍ മുട്ടി മരിച്ച കേസ് വരെ കോടതി തൂക്കാന്‍ വിധിക്കും. അതുകൊണ്ട് അദ്ദേഹം പറയുന്നതില്‍ കാര്യമില്ലെന്നും മുരളീധരൻ പരിഹസിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT