മോസ്കോ∙ യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ റഷ്യയ്ക്ക് താൽപര്യമുണ്ടെന്ന് പ്രസിഡന്റ് വ്‍ലാഡിമിർ പുട്ടിൻ‌. ചർച്ചകൾ അവസാനിപ്പിച്ചത് തങ്ങളല്ല, യുക്രെയ്ൻ പക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം വിഷയം ഉന്നയിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ആശങ്കകളെ റഷ്യ അഭിനന്ദിക്കുന്നുവെന്നും പുട്ടിൻ പറഞ്ഞു. ‘‘പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമ്പോൾ, ഓരോ തവണയും അദ്ദേഹം ഇക്കാര്യം ഉന്നയിക്കുകയും തന്റെ പരിഗണനകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതിന് ഞങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്’’ – പുട്ടിൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരും വർഷങ്ങളിൽ ആഗോള സാമ്പത്തിക വളർച്ചയുടെ ഭൂരിഭാഗവും ബ്രിക്സ് രാജ്യങ്ങൾ നയിക്കുമെന്ന് പുട്ടിൻ പറഞ്ഞു. ബ്രിക്സ് അംഗരാജ്യങ്ങൾക്ക് ചലച്ചിത്രനിർമാണത്തിന് റഷ്യ പ്രോത്സാഹനം നൽകുമോ എന്ന ചോദ്യത്തിനു റഷ്യയിലെ ഇന്ത്യൻ സിനിമകളുടെ ജനപ്രീതി അദ്ദേഹം എടുത്തുപറഞ്ഞു. “ഞങ്ങൾക്ക് ഇന്ത്യൻ സിനിമകൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ടിവി ചാനലുണ്ട്, ഞങ്ങൾ ബ്രിക്‌സ് ഫിലിം ഫെസ്റ്റിവൽ നടത്തുന്നു. ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് താൽപര്യമുണ്ടെങ്കിൽ, അവരെ റഷ്യയിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതുവായ സാഹചര്യം കണ്ടെത്താം’’ – പുട്ടിൻ പറഞ്ഞു.

ADVERTISEMENT

ഇന്ത്യയുമായി സഹകരിക്കാൻ കഴിയുന്ന മറ്റൊരു മേഖലയാണ് ഫാർമസ്യൂട്ടിക്കൽസ്. ഈ വിഷയം പ്രധാനമന്ത്രി മോദിയുമായി ചർച്ച ചെയ്യാൻ സന്നദ്ധമാണെന്നും പുട്ടിൻ പറഞ്ഞു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്‌ക്കൊപ്പം ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നിവ ഉൾപ്പെടുന്ന ബ്രിക്‌സിനെ ആഗോള രാഷ്ട്രീയത്തിലും വ്യാപാരത്തിലും സുപ്രധാന ശക്തിയായി ശക്തിപ്പെടുത്താനാണ് പുട്ടിൻ ലക്ഷ്യമിടുന്നത്. ഒക്ടോബർ 22 മുതൽ 24 വരെ കസാനിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.

English Summary:

Putin Seeks Peaceful Ukraine Resolution, Acknowledges Modi's Concerns

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT