ന്യൂഡൽഹി∙ ജഹാംഗീർപുരിയിൽ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരുക്കേറ്റു. ദീപക് (35) എന്നയാളാണു കൊല്ലപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജഹാംഗീർപുരിയിൽ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരുക്കേറ്റു. ദീപക് (35) എന്നയാളാണു കൊല്ലപ്പെട്ടത്. പത്തു റൗണ്ട് വെടിവയ്പുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നരേന്ദ്ര, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്.

English Summary:

Jahangirpuri Shooting: One Dead, Two Injured in Group Clash

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT