കൊച്ചി∙ സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെ.ജെ.ജേക്കബ് (77) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിഐടിയു മുൻ ജില്ലാ പ്രസിഡന്റാണ്. വൈകിട്ട് പാർട്ടി ഓഫിസിലെ പൊതുദർശനത്തിനുശേഷം മൃതദേഹം കലൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ കലൂർ കതൃക്കടവ് സെമിത്തേരിയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെ.ജെ.ജേക്കബ് (77) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിഐടിയു മുൻ ജില്ലാ പ്രസിഡന്റാണ്. വൈകിട്ട് പാർട്ടി ഓഫിസിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം കലൂരിലെ വസതിയിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ കലൂർ കതൃക്കടവ് സെമിത്തേരിയിൽ.

English Summary:

K.J. Jacob, Veteran Trade Unionist and CPM Leader, Dies in Koch

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT