ഹേമ കമ്മിറ്റി മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യൽ; സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി∙ ഹേമ കമ്മിറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി. നിർമാതാവ് സജിമോൻ പറയിലാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സജിമോൻ പറയിലിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരാകുമെന്നാണ് സൂചന. ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി.വരാലെ എന്നിവരുടെ ബെഞ്ചിന് മുന്നിൽ നാളെയാണ് ഹർജി ലിസ്റ്റ് ചെയ്തിട്ടുള്ളത്.