നിതിൻ അഗർവാൾ റോഡ് സുരക്ഷാ കമ്മിഷണർ; സംസ്ഥാനത്തെ സീനിയർ ഡിജിപി
തിരുവനന്തപുരം∙ ബിഎസ്എഫ് മേധാവി സ്ഥാനത്തുനിന്ന് കേന്ദ്രസർക്കാർ മടക്കി അയച്ച ഡിജിപി നിതിൻ അഗർവാളിനെ റോഡ് സുരക്ഷാ കമ്മിഷണറായി നിയമിച്ചു. പാക്കിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറിയ ഭീകരർ കശ്മീരിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയതോടെയാണ് ബിഎസ്എഫിന്റെ തലപ്പത്തുനിന്ന് നിതിൻ അഗർവാളിനെ കേന്ദ്രസർക്കാർ നീക്കിയത്.

സർവീസ് പൂർത്തിയാകാൻ രണ്ടുവർഷം കൂടെ ഉള്ളപ്പോഴായിരുന്നു നടപടി. പിന്നാലെയാണ് കേരള കേഡറിലെ നിയമനം. കേരള കേഡറിൽ ഏറ്റവും മുതിർന്ന ഡിജിപിയായിരുന്ന ഇദ്ദേഹം ഇനി കേരളത്തിലേക്കില്ലെന്ന നിലപാടെടുത്തതോടെയാണ് എസ്.ദർവേഷ് സാഹിബ് ഡിജിപി ആയത്. നിതിൻ അഗർവാൾ തിരിച്ചെത്തിയതോടെ ഇദ്ദേഹമാകും വീണ്ടും കേരള കേഡറിലെ സീനിയർ ഡിജിപി.