ബത്തേരി∙ വയനാട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി അപ്രതീക്ഷിതമായി വോട്ടറുടെ വീട്ടിൽ. ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ കരുമാൻകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. കൊന്തയും മധുരവും നൽകിയാണ് ത്ര്യേസ്യയും കുടുംബവും പ്രിയങ്കയെ സ്വീകരിച്ചത്. റോഡിൽനിന്ന് 200 മീറ്ററോളം നടന്നാണ് പ്രിയങ്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ വയനാട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി അപ്രതീക്ഷിതമായി വോട്ടറുടെ വീട്ടിൽ. ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ കരുമാൻകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. കൊന്തയും മധുരവും നൽകിയാണ് ത്ര്യേസ്യയും കുടുംബവും പ്രിയങ്കയെ സ്വീകരിച്ചത്. റോഡിൽനിന്ന് 200 മീറ്ററോളം നടന്നാണ് പ്രിയങ്ക ത്രേസ്യയുടെ വീട്ടിലെത്തിയത്.

ബത്തേരിയിലെ റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികിൽനിന്നവരുമായി സംസാരിക്കാൻ ഇറങ്ങിയതായിരുന്നു പ്രിയങ്ക. ത്രേസ്യയുടെ മകനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തിൽനിന്നാണ് പ്രിയങ്ക ത്രേസ്യാമ്മയെ കുറിച്ച് അറിയുന്നത്. തന്റെ അമ്മച്ചിക്ക് പ്രിയങ്കയെ വലിയ ഇഷ്ടമാണെന്നും എന്നാൽ കാലിനു സുഖമില്ലാത്തതിനാൽ റോഡിലേക്കിറങ്ങി വന്ന് കാണാൻ കഴിയില്ലെന്നും പറഞ്ഞതോടെയാണ് പ്രിയങ്ക വീട്ടിലെത്തി ത്ര്യേസ്യയെ കണ്ടത്. പ്രിയങ്കയെ അപ്രതീക്ഷിതമായി കണ്ടതിന്റെ വലിയ സന്തോഷത്തിലായിരുന്നു ത്രേസ്യയുടെ കുടുംബവും.

English Summary:

Priyanka Gandhi surprises Wayanad Voter

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT