പെട്രോൾ നിറച്ച കുപ്പിയിൽ തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞു; വൻ അപകടം ഒഴിവായി
ആലത്തൂർ∙ കാവശ്ശേരിയിൽ വീട്ടിലേക്ക് പെട്രോൾ നിറച്ച പ്ലാസ്റ്റിക് ബോട്ടിലിൽ തീ കൊളുത്തി എറിഞ്ഞു. വീടിന്റെ വരാന്തയിൽ തീ പടർന്നെങ്കിലും വീട്ടുകാർ തീയണച്ചതുകൊണ്ട് അപകടം ഒഴിവായി. കാവശ്ശേരി അളിഞ്ഞോട്ടുപറമ്പിൽ സുന്ദരിയുടെ വീട്ടിലേക്കാണ് കപ്പിയെറിഞ്ഞത്. ഇന്നു പുലർച്ചെയാണ് സംഭവം.

ആലത്തൂർ∙ കാവശ്ശേരിയിൽ വീട്ടിലേക്ക് പെട്രോൾ നിറച്ച പ്ലാസ്റ്റിക് ബോട്ടിലിൽ തീ കൊളുത്തി എറിഞ്ഞു. വീടിന്റെ വരാന്തയിൽ തീ പടർന്നെങ്കിലും വീട്ടുകാർ തീയണച്ചതുകൊണ്ട് അപകടം ഒഴിവായി. കാവശ്ശേരി അളിഞ്ഞോട്ടുപറമ്പിൽ സുന്ദരിയുടെ വീട്ടിലേക്കാണ് കുപ്പിയെറിഞ്ഞത്. ഇന്നു പുലർച്ചെയാണ് സംഭവം.
സംഭവത്തിൽ കാവശ്ശരിക്കടുത്തുള്ള പെരിങ്ങോട്ടുകുന്ന് ഷിബിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. സുന്ദരിയുടെ മകൻ പ്രദീപിനൊടുള്ള വിരോധമാണ് പെട്രോൾ കുപ്പിയെറിയാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.