ഷൊർണൂർ∙ ട്രെയിനിൽ വച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കൽ വീട്ടിൽ സന്തോഷിനെയാണ് (34) മരിച്ച വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ്, ഉച്ചയായിട്ടും വാതിൽ തുറന്നിരുന്നില്ല. തുടർന്ന് ഒരു മണിയോടെ അമ്മയും പ്രദേശവാസിയും ചേർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ∙  യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.  ഷൊർണൂർ കാരക്കാട് മുല്ലക്കൽ വീട്ടിൽ സന്തോഷാണ് (34) മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന സന്തോഷ്, ഉച്ചയായിട്ടും വാതിൽ തുറന്നിരുന്നില്ല.

തുടർന്ന് ഒരു മണിയോടെ അമ്മയും പ്രദേശവാസിയും ചേർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ്  മരിച്ച നിലയിൽ കണ്ടത്. ഒറ്റപ്പാലം തഹസിൽദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സന്തോഷ്. ഷൊർണൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ നിമിഷ, മകൻ നിഹാൻ.

English Summary:

Man Found dead