കെഎസ്ആർടിസി സർവീസ് ജനകീയമാക്കണം: ടിക്കറ്റെടുത്ത് മന്ത്രിയുടെ ബസ് യാത്ര
തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ പുതിയ ബസിൽ യാത്രക്കാരനായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. പുതിയ പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസിലാണ് ടിക്കറ്റെടുത്ത് മന്ത്രി യാത്ര ചെയ്തത്. കെഎസ്ആർടിസിയുടെ പുതിയ സർവീസുകളും പുതിയ ബസുകളും കൂടുതൽ ജനകീയമാക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ യാത്ര.

ഇന്ന് (25–10–24) രാവിലെ 8 മണിക്ക് തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും കൊട്ടാരക്കര വരെയാണ് മന്ത്രിയുടെ യാത്ര. ഗണേഷ്‌കുമാറിന്റെ ഭാര്യ ബിന്ദു ഗണേഷ് കുമാറും അദ്ദേഹത്തോടൊപ്പം ഉണ്ട്.