തിരുവനന്തപുരം∙ പ്രണബ് ജോതിനാഥിനെ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറിയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനത്തിന് അംഗീകാരം നൽകി. സിഇഒ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സംസ്ഥാനം നൽകിയ പാനലിൽനിന്നാണ് പ്രണബിനെ തിരഞ്ഞെടുത്തത്. 2005

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രണബ് ജോതിനാഥിനെ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറിയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനത്തിന് അംഗീകാരം നൽകി. സിഇഒ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സംസ്ഥാനം നൽകിയ പാനലിൽനിന്നാണ് പ്രണബിനെ തിരഞ്ഞെടുത്തത്.

2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രണബ് കൊല്ലം മുൻ കലക്ടറാണ്. ഉപതിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സിഇഒയുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ഭരണപരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.

English Summary:

Pranab Jyothinath Appointed Chief Electoral Officer