ശരീരത്തിൽ തൊട്ട് ചിത്രരചന; ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ചിത്രകല അധ്യാപകന് 12 വർഷം തടവ്
തിരുവനന്തപുരം∙ ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ചിത്രകല അധ്യാപകന് 12 വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. പാങ്ങപ്പാറ്റ സ്വദേശി രാജേന്ദ്രനെ (65) ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. പിഴ നൽകുന്നില്ലെങ്കിൽ നാലു മാസം കൂടുതൽ തടവ് അനുഭവിക്കണം.

2023ലാണ് കേസിനാസ്പദമായ സംഭവം. ചിത്രകല പഠിപ്പിക്കാനായി കുട്ടിയുടെ വീട്ടിൽ വന്ന രാജേന്ദ്രൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതു തുടർന്ന പ്രതി മറ്റൊരു ദിവസം മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാം എന്നു പറഞ്ഞ് കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുകയും വരച്ചുകാണിക്കുകയുമായിരുന്നു. തുടക്കത്തിൽ ഭയന്ന കുട്ടി വിവരം വീട്ടിൽ അറിയിച്ചിരുന്നില്ല. പിന്നീട് അമ്മയോട് ഇക്കാര്യം പറയുകയും അവർ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.