പാക്കിസ്ഥാനിലെ ചാവേർ ആക്രമണം: പൊലീസുകാരടക്കം എട്ടു പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരുക്കേറ്റു. നാല് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് അർധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പരുക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. അസ്വാദ് ഉൽ ഹർബ് തീവ്രവാദ സംഘടന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിലെ മിർ അലി നഗരത്തോട് ചേർന്ന് നിർത്തിയിട്ട റിക്ഷയുടെ പിറകിൽനിന്നാണ് ചാവേർ പൊട്ടിത്തെറിച്ചത്. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്. 2021ൽ താലിബാൻ അധികാരത്തിൽ തിരികെയെത്തിയതിനു ശേഷം പാക്കിസ്ഥാനിൽ തീവ്രവാദ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്.