അനധികൃത ഇരുമ്പയിര് കടത്ത്: സതീഷ് കൃഷ്ണ സെയിൽ എംഎൽഎക്ക് ശിക്ഷ ഇന്ന്
ബെംഗളൂരു∙ അനധികൃത ഇരുമ്പയിര് കടത്തിയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത കാർവാർ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്റെ ശിക്ഷ ഇന്നു വിധിക്കും. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇളവു വേണമെന്നും എംഎൽഎ വാദിച്ചതോടെയാണ് കേസ് ഇന്നത്തേക്കു മാറ്റിയത്. സതീഷ് സെയിൽ, തുറമുഖ വകുപ്പ് ഡപ്യൂട്ടി കൺസർവേറ്റർ മഹേഷ് ജെ ബിലിയെ,

ബെംഗളൂരു∙ അനധികൃത ഇരുമ്പയിര് കടത്തിയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത കാർവാർ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്റെ ശിക്ഷ ഇന്നു വിധിക്കും. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇളവു വേണമെന്നും എംഎൽഎ വാദിച്ചതോടെയാണ് കേസ് ഇന്നത്തേക്കു മാറ്റിയത്. സതീഷ് സെയിൽ, തുറമുഖ വകുപ്പ് ഡപ്യൂട്ടി കൺസർവേറ്റർ മഹേഷ് ജെ ബിലിയെ, ഖനിയുടമ ചേതൻ ഷാ തുടങ്ങി ഏഴുപേർ കുറ്റക്കാരാണെന്ന് ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയാണു വിധിച്ചത്.
ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ സതീഷ് സജീവമായിരുന്നു.