പയ്യന്നൂർ (കണ്ണൂർ) ∙ തൊഴിലുറപ്പ് തൊഴിലാളികളായ കല്ലേറ്റുംകടവിലെ പി.വി.ശോഭ (53), ടി.വി.യശോദ (68), ബി.പി.ശ്രീലേഖ (47) എന്നിവർക്ക് രാമന്തളി കുരിശുമുക്കിൽ പിക്കപ് വാനിടിച്ച് ദാരുണാന്ത്യം. രാവിലെ 9.15ന് ആണ് അപകടം. ജോലിക്ക് കയറുംമുൻപുള്ള ജിയോ ടാഗിങ് നടപടിക്കായി 20 തൊഴിലാളികൾ രാമന്തളി ഓണപ്പറമ്പിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ കുറച്ചുജോലി ബാക്കിയുള്ളതിനാൽ ശോഭ, യശോദ, ശ്രീലേഖ എന്നിവർ കല്ലേറ്റുംകടവിലേക്കു പോകാനായി ഓട്ടോയ്ക്കു ശ്രമിച്ചെങ്കിലും കിട്ടാത്തതിനാൽ നടക്കുകയായിരുന്നു. ഏഴിമല ടോപ് റോഡിൽനിന്ന് അമിതവേഗത്തിൽ പോയ വാഹനമാണ് ഇടിച്ചത്. ഡ്രൈവർ മമ്പലത്തെ കെ.വി.ബാബുവിനെ(54) പൊലീസ് കസ്റ്റഡിയിലെടുത്തു. ശോഭ സംഭവസ്ഥലത്തുതന്നെ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ (കണ്ണൂർ) ∙ തൊഴിലുറപ്പ് തൊഴിലാളികളായ കല്ലേറ്റുംകടവിലെ പി.വി.ശോഭ (53), ടി.വി.യശോദ (68), ബി.പി.ശ്രീലേഖ (47) എന്നിവർക്ക് രാമന്തളി കുരിശുമുക്കിൽ പിക്കപ് വാനിടിച്ച് ദാരുണാന്ത്യം. രാവിലെ 9.15ന് ആണ് അപകടം. ജോലിക്ക് കയറുംമുൻപുള്ള ജിയോ ടാഗിങ് നടപടിക്കായി 20 തൊഴിലാളികൾ രാമന്തളി ഓണപ്പറമ്പിൽ എത്തിയിരുന്നു.

കഴിഞ്ഞ ദിവസത്തെ കുറച്ചുജോലി ബാക്കിയുള്ളതിനാൽ ശോഭ, യശോദ, ശ്രീലേഖ എന്നിവർ കല്ലേറ്റുംകടവിലേക്കു പോകാനായി ഓട്ടോയ്ക്കു ശ്രമിച്ചെങ്കിലും കിട്ടാത്തതിനാൽ നടക്കുകയായിരുന്നു. ഏഴിമല ടോപ് റോഡിൽനിന്ന് അമിതവേഗത്തിൽ പോയ വാഹനമാണ് ഇടിച്ചത്. ഡ്രൈവർ മമ്പലത്തെ കെ.വി.ബാബുവിനെ(54) പൊലീസ് കസ്റ്റഡിയിലെടുത്തു.  ശോഭ സംഭവസ്ഥലത്തുതന്നെ മരിച്ചു. 

English Summary:

A lorry rammed into the workers and two women workers were killed