പട്ന ∙ പട്ന മെട്രോ റയിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു. എട്ടു പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒഡീഷ സ്വദേശികളായ മനോജ്, ശ്യാം ബാബു എന്നിവരാണു മരിച്ചത്.

പട്ന ∙ പട്ന മെട്രോ റയിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു. എട്ടു പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒഡീഷ സ്വദേശികളായ മനോജ്, ശ്യാം ബാബു എന്നിവരാണു മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ പട്ന മെട്രോ റയിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു. എട്ടു പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒഡീഷ സ്വദേശികളായ മനോജ്, ശ്യാം ബാബു എന്നിവരാണു മരിച്ചത്. 

തുരങ്കത്തിനുള്ളിൽ സാധന സാമഗ്രികൾ കൊണ്ടു പോകുന്ന ലോക്കോ പിക്ക് അപ് യന്ത്രത്തിന്റെ ബ്രേക്ക് തകരാറുണ്ടായി തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞു കയറിയാണ് അപകടം. അശോക് രാജ്പഥിനു സമീപമാണ് അപകടമുണ്ടായത്. ഇരുപത്തഞ്ചോളം തൊഴിലാളികളാണ് അപകട വേളയിൽ തുരങ്കത്തിനുള്ളിൽ ജോലി ചെയ്തിരുന്നത്. 

ADVERTISEMENT

തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. സംഭവ സമയത്തു എൻജിനീയർമാരോ സൂപ്പർവൈസർമാരോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. അപകടത്തെക്കുറിച്ച് മെട്രോ അധികൃതർ അന്വേഷണം ആരംഭിച്ചു.

English Summary:

Two Dead, Eight Injured in Patna Metro Tunnel Accident

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT