നിയമസഭാ സ്പീക്കർക്ക് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവകാശ ലംഘന പരാതി നൽകി. സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ നിന്നും ബോധപൂർവം ഒഴിവാക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎൽഎയെ സംഘാടകർ ക്ഷണിച്ചിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. മുഖ്യമന്ത്രിക്കും എംഎൽഎ പരാതി നൽകിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ നിയമസഭാ സ്പീക്കർക്ക് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവകാശ ലംഘന പരാതി നൽകി. സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ നിന്നും ബോധപൂർവം ഒഴിവാക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎൽഎയെ സംഘാടകർ ക്ഷണിച്ചിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. മുഖ്യമന്ത്രിക്കും എംഎൽഎ പരാതി നൽകിയിട്ടുണ്ട്.

ഇനിയും പരിപാടിക്ക് ക്ഷണിച്ചില്ലെങ്കിൽ‌ താൻ സമരം ചെയ്യുമെന്ന് ചാണ്ടി ഉമ്മൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘‘എന്നെ മനപ്പൂർവം ഒഴിവാക്കുന്നതാണ്. ആരുടെ തീരുമാനമാണ് ഇതെന്ന് അറിയില്ല. ഒഴിവാക്കുന്നവർക്ക് പ്രത്യേക ലക്ഷ്യമുണ്ട്. ഞാൻ മണ്ഡലത്തിൽ ഇല്ലെന്ന് കാണിക്കാനാണ് ഇത്. അത്തരമൊരു ചിത്രീകരണം നടത്തി തിരഞ്ഞെടുപ്പിൽ ജനവിധി എനിക്കെതിരാക്കുക എന്നതാണ് ലക്ഷ്യം’’ – ചാണ്ടി ഉമ്മൻ പറഞ്ഞു. 

ADVERTISEMENT

പാമ്പാടി ഉപജില്ലാ കലോത്സവത്തിന്റെ രക്ഷാധികാരി താനാണ്. എന്നാൽ പരിപാടി തന്നെ അറിയിച്ചില്ല. ഫോൺ വിളിച്ച് കിട്ടിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പരിപാടി തന്നെ അറിയിക്കാൻ ഒരു കത്ത് നൽകിയാൽ പോരേയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.

English Summary:

Chandy Oommen alleges exclusion from government programs