‘സുരേഷ് ഗോപിക്ക് ധിക്കാരം; സിനിമാസ്റ്റൈൽ ശരീരഭാഷ, ചോദ്യം ചെയ്യാൻ ഏതെങ്കിലും സിപിഎം നേതാവിന് ധൈര്യമുണ്ടോ?’
പാലക്കാട്∙ സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമാ സ്റ്റൈലിലാണ് ശരീരഭാഷയും സംസാരവുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്രമന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപി ഉപയോഗിച്ചത്. പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല.

പാലക്കാട്∙ സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമാ സ്റ്റൈലിലാണ് ശരീരഭാഷയും സംസാരവുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്രമന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപി ഉപയോഗിച്ചത്. പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. ഏതെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്നും വി.ഡി. സതീശൻ ചോദിച്ചു. പാലക്കാട് കെ.സി. വേണുഗോപാലിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ കലക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തിയെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കലക്ടർക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. കലക്ടറുടെ മൊഴിക്ക് പിന്നിൽ സിപിഎമ്മാണ്. സിപിഎമ്മിലെ ഒരു വിഭാഗം കേരളത്തിൽ സെൽ ഭരണം നടത്തുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് ഉപതിരഞ്ഞെടുപ്പിനു വേണ്ടി പ്രവർത്തിക്കുന്നത്. 10 കൊല്ലമായി കേരളത്തിൽ സിപിഎം- ബിജെപി ഡീൽ ഉണ്ട്. കത്ത് വിവാദത്തിൽ പാലക്കാട് ഡിസിസിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. പാർട്ടിയിൽ ഇത്ര ഐക്യം ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നും വേണുഗോപാൽ പറഞ്ഞു.