ചിത്തിര ആട്ട തിരുനാൾ പൂജകൾക്കായി ശബരിമല നട തുറന്നു
ശബരിമല ∙ ചിത്തിര ആട്ട തിരുനാളിനോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി ശ്രീകോവിൽ തുറന്നു ദീപം തെളിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണു ഭസ്മാഭിഷിക്തനായ ഭഗവാനെ തൊഴാൻ കാത്തുനിന്നത്. നാളെയാണു ചിത്തിര ആട്ട തിരുനാൾ. പൂജകൾക്കു ശേഷം നാളെ രാത്രി 10ന് നട അടയ്ക്കും.