കൊച്ചി∙ ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം. 3 പേർക്ക് ഗുരുതര പരുക്കേറ്റു. ഇരുമ്പനം പാലത്തിനു സമീപമാണ് അപകടം.

കൊച്ചി∙ ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം. 3 പേർക്ക് ഗുരുതര പരുക്കേറ്റു. ഇരുമ്പനം പാലത്തിനു സമീപമാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം. 3 പേർക്ക് ഗുരുതര പരുക്ക്. ഇരുമ്പനം പാലത്തിനു സമീപമാണ് അപകടം. പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവം. ഇരുമ്പനം ഭാഗത്ത് നിന്നും കാക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. ലോറി സിമന്റ് കയറ്റി കോട്ടയത്തേക്ക് പോവുകയായിരുന്നു. 

English Summary:

Tragic Collision at Irumpanam Claims One Life, Leaves Three Injured

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT