കാളികാവ് സ്വദേശിയായ വിദ്യാർഥി തൃശൂരിൽ ട്രെയിൻ തട്ടി മരിച്ചു
തൃശൂർ ∙ ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി തെന്നാടൻ സലീമിന്റെയും നസീമയുടെയും മകൻ ഹസൈൻ എന്ന ബാവ (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നെടുപുഴയ്ക്കു സമീപമായിരുന്നു അപകടം. പാളം മുറിച്ച് കടക്കുന്നതിനിടെയാവാം അപകടം ഉണ്ടായതെന്നാണ് നിഗമനം.

ലോജിസ്റ്റിക് ഡിപ്ലോമ കോഴ്സ് വിദ്യാർഥിയാണ്. ഒഴിവുസമയങ്ങളിൽ വാടകയ്ക്ക് ഓട്ടോ ഓടിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കാളികാവ് ജുമാ മസ്ജിദിൽ കബറടക്കി. സഹോദരങ്ങൾ: ഹുസൈൻ, അസറുദ്ദീൻ, ഷഹ്‌ലാ ബാനു.