പാലക്കാട്∙ ബൈക്കിലെത്തിയ അജ്ഞാതർ ചാലിശ്ശേരിയിൽ സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. ബസിന്റെ മുൻവശത്തെ ചില്ലിന്റെ ഭാഗങ്ങൾ ദേഹത്തു തറച്ച് യാത്രക്കാരിക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ–പാലക്കാട് റൂട്ടില്‍ സർവീസ് നടത്തുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇരുമ്പുദണ്ഡാണ് ബസിന്റെ ഗ്ലാസിനുനേരെ വലിച്ചെറിഞ്ഞത്. ഗുരുവായൂരിൽനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. കൂറ്റനാട് ഭാഗത്തുനിന്നാണ് ബൈക്ക് ചാലിശ്ശേരിയിലേക്ക് വന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary:

Bus Attack in Chalissery: Passenger Injured as Windshield Smashed