‘തിരൂർ സതീശന് പിന്നിൽ ശോഭാ സുരേന്ദ്രൻ; തൃശൂർ സഹകരണ ബാങ്ക് സതീശന് വായ്പ നൽകിയിട്ടുണ്ട്’
തൃശൂർ∙ കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന് പിന്നിൽ ശോഭാ സുരേന്ദ്രനാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സമിതിയംഗം എം.കെ.കണ്ണൻ. ശോഭയുടെ സന്തതസഹചാരിയാണ് സതീശനെന്ന് കണ്ണൻ ആരോപിച്ചു. തൃശൂർക്കാരനെന്ന നിലയിൽ സതീശനെ അറിയാം. തൃശൂർ സഹകരണ ബാങ്ക് സതീശന് വായ്പ നൽകിയിട്ടുണ്ട്. സതീശനു മാത്രമല്ല ഉന്നത ബിജെപി നേതാക്കൾക്കും വായ്പ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ∙ കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശന് പിന്നിൽ ശോഭാ സുരേന്ദ്രനാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സമിതിയംഗം എം.കെ.കണ്ണൻ. ശോഭയുടെ സന്തതസഹചാരിയാണ് സതീശനെന്ന് കണ്ണൻ ആരോപിച്ചു. തൃശൂർക്കാരനെന്ന നിലയിൽ സതീശനെ അറിയാം. തൃശൂർ സഹകരണ ബാങ്ക് സതീശന് വായ്പ നൽകിയിട്ടുണ്ട്. സതീശനു മാത്രമല്ല ഉന്നത ബിജെപി നേതാക്കൾക്കും വായ്പ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരൂർ സതീശന് പിന്നിൽ കണ്ണനാകാം എന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് കണ്ണൻ രംഗത്തെത്തിയത്.
സതീശനെ സിപിഎം വിലയ്‌ക്കെടുത്തിരിക്കുകയാണെന്ന് ആരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പുവരുമ്പോൾ കൊടകര സംഭവം കുത്തിപ്പൊക്കുന്നത് സ്വാഭാവികമാണെന്നും ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയസാധ്യത ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ബിജെപി ജില്ലാ നേതൃത്വം സതീശന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചത്. കരുവന്നൂർ കള്ളപ്പണക്കേസ് വഴിതിരിച്ചുവിടാനാണ് സിപിഎം ശ്രമമെന്നും ആരോപണം ഉയർത്തിയിരുന്നു.