തൃശൂർ∙ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പാർട്ടിയെ തകർക്കാൻ ഒരു ഉപകരണവുമായി സിപിഎം രംഗപ്രവേശനം ചെയ്തിരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ. പദ്ധതിക്കു പിന്നിൽ എകെജി സെന്ററും പിണറായി വിജയനുമാണെന്നും ഒരു വെടിക്ക് രണ്ടു പക്ഷികളെ തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എം.കെ കണ്ണനാണ് ഇവിടെ സതീഷിന് വായ്പ് നൽകിയത്. കപ്പലണ്ടി കച്ചവടത്തിൽ തുടങ്ങിയ കണ്ണൻ, സഹകരണ ബാങ്ക് തലപ്പത്ത് വരെ എത്തി. ഒന്നര വർഷം മുൻപാണ് സതീഷിനെ പാർട്ടിയിൽനിന്നു പുറത്താക്കിയത്. ഒരു വർഷം മുൻപ് കണ്ണന്റെ നേതൃത്വത്തിലുള്ള സൊസൈറ്റി, സതീഷിന് വായ്പ നൽകുകയും ചെയ്തു.’’ – ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ADVERTISEMENT

‘‘ബിജെപിക്കകത്ത് ഭിന്നത ഉണ്ടെന്ന് വരുത്തി തീർക്കാനാണ് നീക്കം. ഇതിന്റെ നാവാണ് സതീഷ്, തിരക്കഥ എകെജി സെന്ററിൽ നിന്നും. നൂലിൽ കെട്ടി ഇറക്കിയ ആളല്ല ഞാൻ. രാഷ്ട്രീയത്തിൽ എനിക്ക് ഒരു ഗോഡ്ഫാദറും ഇല്ല. സംസ്ഥാന പ്രസിഡന്റാകാൻ എനിക്ക് ഒരു അയോഗ്യതയും ഇല്ല. എന്നെ കേരള രാഷ്ട്രീയത്തിൽനിന്ന് ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. എനിക്കെതിരെ കേസ് എടുക്കുന്നു. നൂറു കണക്കിന് കേസിൽ പ്രതിയായ എനിക്ക്, കേസൊന്നും പുത്തരിയല്ല. എന്റെ പേരിൽ പാർട്ടിയെ തകർക്കാൻ സതീഷിനെന്നല്ല, മുത്തുപട്ടർക്ക് പോലും സാധിക്കില്ല.’’ – ശോഭാ സുരേന്ദ്രൻ പറഞ്ഞു.

English Summary:

BJP leader Shobha Surendran takes a dig at Thirur Satheesh, claiming his actions reflect AKG Centre's directives despite his independent stance.