ബിഹാറിൽ വരുന്നൂ, രണ്ടാമത്തെ എയിംസ് ആശുപത്രി; 3 വർഷത്തിനകം യാഥാർഥ്യമാകും
പട്ന ∙ ബിഹാറിലെ ദർഭംഗയിൽ ആരംഭിക്കുന്ന എയിംസ് ആശുപത്രിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി 13നു നിർവഹിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുക്കും. ദർഭംഗയിൽ ബൈപാസിനു സമീപം 188 ഏക്കർ ഭൂമി എയിംസിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ദർഭംഗ എയിംസ് ആശുപത്രിയുടെ നിർമാണം 3 വർഷത്തിനകം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ബിഹാറിലെ രണ്ടാമത്തെ എയിംസ് ആശുപത്രിയാണിത്. പട്നയിലാണ് മറ്റൊരു എയിംസ് ആശുപത്രി.