പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയതും പാലക്കാട്ട് ബിജെപി നേതാവ് സന്ദീപ് വാരിയർ പാർട്ടിയുമായി ഇടഞ്ഞതുമായിരുന്നു ഇന്നത്തെ പ്രധാന വാര്‍ത്തകൾ. നവംബർ 13ന് നടക്കേണ്ടിയിരുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20ലേക്കാണ് മാറ്റിയത്. പാലക്കാട്ട് ബിജെപി നേതാക്കളിൽനിന്ന് അപമാനം നേരിട്ടു എന്ന് തുറന്നുപറഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയതും പാലക്കാട്ട് ബിജെപി നേതാവ് സന്ദീപ് വാരിയർ പാർട്ടിയുമായി ഇടഞ്ഞതുമായിരുന്നു ഇന്നത്തെ പ്രധാന വാര്‍ത്തകൾ. നവംബർ 13ന് നടക്കേണ്ടിയിരുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20ലേക്കാണ് മാറ്റിയത്.

പാലക്കാട്ട് ബിജെപി നേതാക്കളിൽനിന്ന് അപമാനം നേരിട്ടു എന്ന് തുറന്നുപറഞ്ഞ് സന്ദീപ് വാരിയർ പാർട്ടിയുമായി ഇടഞ്ഞു. തന്റെ അമ്മ മരിച്ചപ്പോൾ പോലും ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ കാണാൻ വന്നില്ലെന്നും അപമാനം നേരിട്ട സ്ഥലത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

കാനഡയിൽ ക്ഷേത്രപരിസരത്ത് ഖലിസ്ഥാൻ തീവ്രവാദികൾ ആക്രമണം നടത്തി. സംഭവത്തെ വിദേശകാര്യമന്ത്രാലയവും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അപലപിച്ചു.

ജമ്മുകശ്മീരിൽ 6 വർഷത്തിനുശേഷം നിയമസഭ സമ്മേളനം ചേർന്നു. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്നതിനെത്തുടർന്ന് ആദ്യദിനം തന്നെ ബഹളം.

ADVERTISEMENT

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ തന്റെ വീട്ടിലെത്തിയതിനുള്ള തെളിവായ ഫോട്ടോ ബിജെപി ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ് പുറത്തുവിട്ടു. ഇതിന് പ്രതികരണവുമായി ശോഭാ സുരേന്ദ്രനും രംഗത്തെത്തി.