നാദാപുരം∙ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി 23കാരിയായ ഭർതൃമതിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ 24 ഫർഗാന സ്വദേശി മൊത്തലബ് മൊല്ല (25) നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

നാദാപുരം∙ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി 23കാരിയായ ഭർതൃമതിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ 24 ഫർഗാന സ്വദേശി മൊത്തലബ് മൊല്ല (25) നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം∙ താമസസ്ഥലത്ത് അതിക്രമിച്ച് കയറി 23കാരിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ 24 ഫർഗാന സ്വദേശി മൊത്തലബ് മൊല്ലയെയാണ് (25) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒന്നാം തീയതി ഭർത്താവ് നാട്ടിൽ പോയതറിഞ്ഞ് പരാതിക്കാരിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പീഡനത്തിനിരയാക്കുകയായിരുന്നു.

യുവതിയുടെ നഗ്ന ഫോട്ടോ പകർത്തുകയും സംഭവം പുറത്തറിയിച്ചാൽ യുവതിയെയും, കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിന് നാല് ദിവസങ്ങൾക്ക് ശേഷം നഗ്ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വീണ്ടും പ്രതി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പെരിങ്ങത്തൂരിൽ കോഴിക്കടയിലെ തൊഴിലാളിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

Man Arrested for Sexual Assault of Woman in Nadapuram, Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT