പന്തീരാങ്കാവ്∙ മധ്യവയസ്കയായ അമ്മ വീടിനകത്ത് മരിച്ച നിലയിൽ. തിരുവണ്ണൂർ സ്വദേശി ആസ്മാബിയാണ്(55) മരിച്ചത്. പയ്യടി മേത്തൽ ജി.എൽ.പി. സ്കൂളിനു സമീപം സി.പി. ഫ്ലാറ്റിലാണ് സംഭവം. 4 വർഷമായി വാടക വീട്ടിലാണ് താമസം. മകൾ രാത്രി ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് ഉമ്മ മരിച്ചു കിടക്കുന്നത് കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മധ്യവയസ്കയായ അമ്മ വീടിനകത്ത് മരിച്ച നിലയിൽ. തിരുവണ്ണൂർ സ്വദേശി ആസ്മാബിയാണ്(55) മരിച്ചത്. പയ്യടി മേത്തൽ ജി.എൽ.പി. സ്കൂളിനു സമീപം  സി.പി. ഫ്ലാറ്റിലാണ് സംഭവം. 4 വർഷമായി വാടക വീട്ടിലാണ് താമസം. മകൾ രാത്രി ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്. ആസ്മാബിയുടെ കഴുത്തിലെ മാലയും വളയും മറ്റും  മോഷണം പോയ നിലയിലാണ്. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം പ്രതിയെന്ന് സംശയിക്കുന്ന അസ്മാബിയുടെ മരുമകനെ പൊലീസ് പിടികൂടി. കാരക്കോണം സ്വദേശി മുഹമൂദ് (39) പിടിയിലായത്. തമിഴ് നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ രാത്രി 11 മണിയോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. 

English Summary:

Thiruvannur Murder Mystery: 55-Year-Old Found Dead, Police Suspect Foul Play