മലപ്പുറം∙ കാണാതായ തിരൂർ ഡപ്യൂട്ടി തഹസിൽദാർ പി.ബി. ചാലിബ് വീട്ടിൽ തിരികെയെത്തി. അർധരാത്രിയോടെയാണ് ചാലിബ് മടങ്ങിയെത്തിയത്. മാനസിക പ്രയാംസം മൂലമാണ് നാട് വിട്ടതെന്ന് വീട്ടിലെത്തിയ ശേഷം ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ ചാലിബുമായി ഭാര്യ ഫോണിൽ സംസാരിച്ചിരുന്നു. തനിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ കാണാതായ തിരൂർ ഡപ്യൂട്ടി തഹസിൽദാർ പി.ബി. ചാലിബ് വീട്ടിൽ തിരികെയെത്തി. അർധരാത്രിയോടെയാണ് ചാലിബ് മടങ്ങിയെത്തിയത്. മാനസിക പ്രയാംസം മൂലമാണ് നാട് വിട്ടതെന്ന് വീട്ടിലെത്തിയ ശേഷം ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ ചാലിബുമായി ഭാര്യ ഫോണിൽ സംസാരിച്ചിരുന്നു. തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും മാനസിക പ്രയാസങ്ങൾ നേരിടുന്നുവെന്നും മാത്രമാണ് ഫോണിലൂടെ ഭാര്യയോട് പറഞ്ഞത്. താൻ തിരിച്ചുവരുമെന്നും ബസ് സ്റ്റാൻഡിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫായി. പിന്നീട് ചാലിബ് അർധരാത്രിയോടെ വീട്ടിൽ എത്തുകയായിരുന്നു. 

ബുധനാഴ്ച ഓഫിസിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് യാതൊരു വിവരവുമുണ്ടായിരുന്നില്ല. എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു മറുപടി. പിന്നീട് ചാലിബിനെ വിളിച്ചിട്ട് കിട്ടിയില്ല. പൊലീസ് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ കുടുംബം തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോഴിക്കോടാണ് അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചിരുന്നത്.

English Summary:

Deputy tahsildar PB Chalib reached home

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT