മലപ്പുറം∙ വാഴക്കാട് മുണ്ടുമുഴിയിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഓട്ടുപ്പാറ കുറുമ്പാലികോട്ട് സ്വദേശി അഷ്റഫ് (52), സഹോദരപുത്രൻ നിയാസ് (29) എന്നിവരാണ് മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിലിരിക്കുകയായിരുന്നു അഷ്റഫും നിയാസും. നിയന്ത്രണംവിട്ട ടോറസ് ഇടിച്ച കാർ ഇവരുടെ സ്കൂട്ടറിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. എതിരെ വരുകയായിരുന്ന കാറിനെ ടോറസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ കാർ സ്കൂട്ടറിലിരുന്ന അഷ്റഫിനെയും നിയാസിനെയും ഇടിച്ചു. ഇരുവരും തൽക്ഷണം മരിച്ചു.

ADVERTISEMENT

ഇതിനു പിന്നാലെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയെയും ടോറസ് ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ 15 താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഇതുകൂടാതെ മറ്റു മൂന്നു വാഹനങ്ങളെക്കൂടി ടോറസ് ഇടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Tipper Lorry Accident Claims Two Lives in Malappuram, Kerala