കോഴിക്കോട്∙ പോക്സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. അസമിൽനിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് എന്ന പ്രതി ചാടിപ്പോയത്. ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ. നാലു മാസം മുൻപാണ് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പോക്സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. അസമിൽനിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് എന്ന പ്രതി ചാടിപ്പോയത്. ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ. 

നാലു മാസം മുൻപാണ് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസ് റിപ്പോർട്ട് ചെയ്തത്. തിരച്ചിൽ ആരംഭിച്ചപ്പോൾ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ എത്തിയ നല്ലളം പൊലീസ്, അസം പൊലീസിന്റെ സഹായത്തോടെ വളരെ സാഹസികമായിട്ടായിരുന്നു പ്രതിയെ പിടികൂടിയത്. ബിഹാർ അതിർത്തിയിൽ വച്ചാണ് പ്രതി രക്ഷപ്പെട്ടത്. 

English Summary:

POCSO Case Suspect Jumps Off Train in Daring Escape