കൽപറ്റ∙ വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിനെ ജയിപ്പിച്ചാൽ അവരെ കേന്ദ്ര മന്ത്രിയാക്കി തിരിച്ചുകൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കമ്പളക്കാട് നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ അനുഗ്രഹിച്ചാൽ വയനാട് ഞങ്ങൾ എടുത്തിരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘വയനാട് ബിജെപിക്കും മോദിക്കും അമിത് ഷായ്ക്കും വേണം. വയനാട് ഞങ്ങൾക്ക് തരണം. ഇത്തവണ തിരഞ്ഞെടുത്ത് അയക്കുന്നത് എംപിയായി ഒതുങ്ങുന്ന ആളെയായിരിക്കരുത്. കേന്ദ്രമന്ത്രിയാകാൻ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം. നവ്യയെ ജയിപ്പിച്ചു വിട്ടാൽ മന്ത്രിയാക്കി ഞാൻ തിരിച്ചുകൊണ്ടുവന്നു തരാം. 

ADVERTISEMENT

ഞങ്ങളുടെ വോട്ട് രാജ്യത്തിനാണെന്ന് പറയുന്ന പുതിയ തീരുമാനമുണ്ടാകണം. തൃശൂരിലെ വിജയം രചിച്ചത് അത് മാത്രമാണ്. അല്ലാതെ ചിലർ പറയുന്നതു പോലെ ചെമ്പും കോലും കലക്കും ഒന്നുമല്ല. അങ്ങനെയാണെങ്കിൽ ട്രംപ് ഏതൊക്കെ പൂരം കലക്കിയിട്ടാണ് ജയിച്ചത്. കേരള പൊലീസിനെ അങ്ങോട്ട് അയയ്ക്കൂ കേസെടുക്കാൻ.

വയനാട്ടുകാർക്ക് ഈ തിരഞ്ഞെടുപ്പ് ശിക്ഷ നൽകാനുള്ള അവസരമാണ്. ശിക്ഷാ നടപടികൾ വയനാട്ടുകാർ സ്വീകരിക്കണം. ഇവിടെ നിന്ന് പോയ ആൾ പാർലമെന്റിൽ പുലമ്പുകയാണ്. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടും’’– സുരേഷ് ഗോപി പറഞ്ഞു.

English Summary:

suresh gopi's wayanad election campaigning

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT