കോഴിക്കോട്∙ ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ച് രണ്ടു പേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരുടെയും ശരീരത്തിന്റെ 70 ശതമാനത്തോളം പൊള്ളലേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. ബോട്ട് പൂർണമായും കത്തിനശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീഞ്ചന്ത, ബീച്ച്, നരിക്കുനി, മുക്കം എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. രണ്ടുദിവസം മുന്‍പാണ് ബോട്ട് ബേപ്പൂരിലെത്തിയത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടം. ഇന്ധനം നിറച്ച ബോട്ടായതിനാല്‍ വളരെ വേഗം തീപടര്‍ന്നു. തീപിടിത്തം ഉണ്ടായതിനു പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകൾ മാറ്റിയത് വലിയ അപകടം ഒഴിവാക്കി.

English Summary:

A boat docked at Beypore harbor caught fire