ബെംഗളൂരു ∙ ശബരിമല, ക്രിസ്മസ് തിരക്കിനെ തുടർന്ന് ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി)–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷൽ പ്രതിവാര ട്രെയിനിന്റെ സർവീസ് ജനുവരി 29 വരെ നീട്ടി. കോട്ടയം വഴിയുള്ള ട്രെയിനിന്റെ ജനുവരി 8 വരെയുള്ള ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. 16 എസി ത്രീ ടയർ, 2 സ്ലീപ്പർ കോച്ചുകളുള്ള സ്പെഷൽ ട്രെയിനിൽ 30% അധിക ടിക്കറ്റ് നിരക്ക് ഈടാക്കും. ചൊവ്വാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്നും ബുധനാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നുമാണു സർവീസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ശബരിമല, ക്രിസ്മസ് തിരക്കിനെ തുടർന്ന് ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി)–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷൽ പ്രതിവാര ട്രെയിനിന്റെ സർവീസ് ജനുവരി 29 വരെ നീട്ടി. കോട്ടയം വഴിയുള്ള ട്രെയിനിന്റെ ജനുവരി 8 വരെയുള്ള ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. 16 എസി ത്രീ ടയർ, 2 സ്ലീപ്പർ കോച്ചുകളുള്ള സ്പെഷൽ ട്രെയിനിൽ 30% അധിക ടിക്കറ്റ് നിരക്ക് ഈടാക്കും. ചൊവ്വാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്നും ബുധനാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നുമാണു സർവീസ്. ഓണം സ്പെഷലായി ഓഗസ്റ്റിൽ അനുവദിച്ച ട്രെയിനിന്റെ സർവീസ് ദസറ, ദീപാവലി തിരക്കിനെ തുടർന്ന് നവംബർ 6 വരെ നേരത്തെ നീട്ടിയിരുന്നു.

∙ ഏറ്റുമാനൂരും സ്റ്റോപ്

ADVERTISEMENT

സ്പെഷൽ ട്രെയിനിന് എറണാകുളത്തിനും കോട്ടയത്തിനും ഇടയ്ക്ക് ഏറ്റുമാനൂരിലും പുതുതായി ഒരു മിനിറ്റ് സ്റ്റോപ് അനുവദിച്ചു. കെആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ.

∙ ബയ്യപ്പനഹള്ളി ടെർമിനൽ– തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ (06084)

ADVERTISEMENT

നവംബർ 13, 20, 27, ഡിസംബർ 4,11,18,25, ജനുവരി 1,8,15,22,29 ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.45ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും.

∙ കൊച്ചുവേളി– ബയ്യപ്പനഹള്ളി സ്പെഷൽ (06083)

ADVERTISEMENT

നവംബർ 12, 19, 26, ഡിസംബർ 3,10,17,24,31, ജനുവരി 7,14,21,28 ദിവസങ്ങളിൽ വൈകിട്ട് 6.05ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55നു ബയ്യപ്പനഹള്ളിയിലെത്തും.

English Summary:

The Kochuveli - Byappanahalli Special train service, popular during the festive season, has been extended until January 29th. This extension provides a convenient option for passengers travelling between Bengaluru and Thiruvananthapuram.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT