ശ്രീനഗർ∙ ജമ്മു കശ്മീരിലെ കിഷ്‌ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 4 ജവാൻമാർക്കു പരുക്കേറ്റു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ് ഇവിടെ ഇന്ത്യന്‍ സൈന്യവും 11 രാഷ്ട്രീയ റൈഫിൾസ് സംഘവുമെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭീകരർ സ്ഥലത്തുണ്ടെന്നാണ് വിവരം. ഡാച്ചിഗാമിനും നിഷാത്തിനും ഇടയിലെ വനമേഖലയിൽ തിരച്ചിലിനിടെ രാവിലെ ഒൻപതോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ശ്രീനഗറിലെ ഹർവാൻ മേഖലയിലും ഏറ്റുമുട്ടലുണ്ടായി.
 
English Summary:

Three Indian Army personnel were injured in a fierce encounter with terrorists in Kishtwar, Jammu and Kashmir. Another encounter unfolded in the Harwan area of Srinagar. Stay updated on the latest developments.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT