കൊല്ലം∙ തെന്മലയിൽ സ്ത്രീ സുഹൃത്തിന്റെ വീട്ടിൽനിന്നും വിളിച്ചിറക്കി യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്. സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്, സജീവ്, സിബിൻ, അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവിരോധമാണ് സദാചാര ഗുണ്ടായിസത്തിലേക്ക് വഴിവച്ചതെന്നാണ് വിവരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ നിഷാദ് ഉണ്ടെന്നറിഞ്ഞ നാൽവർ സംഘം കരുതിക്കൂട്ടി അവിടേക്ക് എത്തുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. വീട്ടിലെ കോളിങ് ബെൽ ശബ്ദം കേട്ട് സ്ത്രീ സുഹൃത്ത് പുറത്തിറങ്ങിയ സമയം നിഷാദ് വീടിന്റെ പിൻവശത്തുകൂടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാൽവർ സംഘം നിഷാദിനെ ബലമായി തടഞ്ഞുനിർത്തി വീടിന്റെ മുന്നിലെ റോ‍ഡിലേക്ക് കൊണ്ടുപോയി കൈവശം കരുതിയിരുന്നു കമ്പി കൊണ്ട് മർദിക്കുകയായിരുന്നു.

ADVERTISEMENT

വാൾ ഉപയോഗിച്ച് നിഷാദിനെ വെട്ടാനുള്ള ശ്രമവും നടന്നു. നിഷാദ് ധരിച്ചിരുന്ന വസ്ത്രം ബലമായി അഴിച്ചുമാറ്റി ശരീരമാസകലം മർദിച്ചു. തുടർന്നാണ് നഗ്നനായ നിഷാദിനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടത്. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

English Summary:

Moral Policing at Thenmala