പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ കോണ്‍ഗ്രസ്, മണ്ഡലത്തിൽ കള്ളപ്പണത്തിന് പുറമെ മദ്യവും ഒഴുക്കുകയാണെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. 1306 ലീറ്റര്‍ സ്പിരറ്റാണ് ചിറ്റൂരിൽ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീട്ടിൽനിന്ന് പിടിച്ചെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ കോണ്‍ഗ്രസ്, മണ്ഡലത്തിൽ കള്ളപ്പണത്തിന് പുറമെ മദ്യവും ഒഴുക്കുകയാണെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. 1306 ലീറ്റര്‍ സ്പിരറ്റാണ് ചിറ്റൂരിൽ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീട്ടിൽനിന്ന് പിടിച്ചെടുത്തത്. ഇത്രയധികം സ്പിരിറ്റ് വീട്ടിൽ സൂക്ഷിച്ചത് എന്തിനാണെന്ന് വ്യക്തമാണ്. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ്. ദിവസവും മൂന്നുനേരം വാര്‍ത്താസമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്നും രാജേഷ് കുറ്റപ്പെടുത്തി.

‘‘സതീശന്റെ നാവിറങ്ങിപ്പോയോ ? കഴിഞ്ഞ ദിവസം ഹോട്ടലിൽ കണ്ട ഷോ ചിറ്റൂരിൽ കണ്ടില്ല. ഹോട്ടലിൽ തൊണ്ടിമുതൽ പിടികൂടാനായില്ല. എന്നാൽ, ചിറ്റൂരിൽ തൊണ്ടിമുതൽ കയ്യോടെ പിടികൂടി. ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നേരായ രീതിയിൽ തിരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ അധാര്‍മിക വഴികളും നോക്കുകയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്യുകയാണ്.

ADVERTISEMENT

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അനുവദിക്കില്ല. കള്ളപ്പണത്തിനും മദ്യത്തിനും പുറമെ കള്ള തിരിച്ചറിയിൽ കാര്‍ഡും ഇറക്കാൻ സാധ്യതയുണ്ട്. അതിനായി ആളുകള്‍ ഇവിടെ തമ്പടിച്ചിട്ടുണ്ട്. മുനമ്പം പ്രശ്നം ബിജെപി ഉയർത്തുന്നത് അവസാന വയ്‌ക്കോൽ തുരുമ്പെന്ന മട്ടിലാണ്. ബിജെപി വർഗീയ ധ്രുവീകരണത്തിനാണു ശ്രമിക്കുന്നത്’’– രാജേഷ് ആരോപിച്ചു.

English Summary:

Liquor Seizure Rocks Palakkad Election: Minister Alleges Congress Rigging Attempt